സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ വെടിവയ്പ്. 246-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണർന്നെണീറ്റെങ്കിലും ചിക്കാഗോയിലെ ആക്രമണം രാജ്യമെമ്പാടും ഭീതി വിതച്ചു. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ ...