ശരീരത്തിൽ കോഴിയുടെ ചോര പുരട്ടി ഹണി ട്രാപ്പ്; ലൈംഗികാതിക്രമ കേസിൽ അകത്താക്കാൻ നോക്കിയത് 64 കാരനെ
മുംബൈ: വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയ കേസിൽ രണ്ടു യുവതികളടക്കം നാലുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കോകാപൂർ സ്വദേശിയായ 64 കാരനെയാണ് നാലംഗ സംഘം ഹണിട്രാപ്പിൽ ...