കോഴിയിറച്ചിക്ക് വില 700 രൂപ; പരാതിപ്പെട്ട ജനങ്ങളോട് കോഴിയിറച്ചി പാടെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് പാക് ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി
ഇസ്ലാമാബാദ്: പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഗോതമ്പനും അരിയ്ക്കുമുൾപ്പടെ വില ക്രമാതീതമായി വർദ്ധിക്കുന്നുവെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പാകിസ്താനിൽ കോഴിയിറച്ചിയ്ക്ക് കിലോയ്ക്ക് 700 രൂപയായി ...