Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല, ഇങ്ങോട്ട് വരുകയും വേണ്ട; മുംബൈ ഇന്ത്യൻസ് താരത്തെ ട്രോളി കൊന്ന് ധോണി, ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ല

by Brave India Desk
Mar 13, 2026, 09:56 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

മഹേന്ദ്ര സിംഗ് ധോണിയും മുംബൈ ഇന്ത്യൻസ് താരം ദീപക് ചാഹറും തമ്മിലുള്ള രസകരമായ ആ സൗഹൃദം ടീമുകൾ മാറിയിട്ടും പഴയപടി തന്നെ തുടരുന്നു. സി.എസ്.കെ വിട്ട് കഴിഞ്ഞ സീസൺ മുതൽ മുംബൈ ഇന്ത്യൻസിന്റെ നീലക്കുപ്പായത്തിലേക്ക് മാറിയെങ്കിലും തന്റെ ‘ഗുരു’വായ ധോണിയുമായുള്ള ചാഹറിന്റെ പിണക്കവും ഇണക്കവും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

കഴിഞ്ഞ സീസൺ മുതൽ മുംബൈ ഇന്ത്യൻസിന്റെ പേസ് നിരയിൽ പ്രധാനിയായ ദീപക് ചാഹർ, ധോണിക്ക് അയച്ച സന്ദേശത്തോടെയാണ് ഈ രസകരമായ സംഭാഷണങ്ങളുടെ തുടക്കം. “മാഹി ഭായ്, ഞാൻ നിങ്ങളുടെ വീഡിയോകൾ കാണുകയായിരുന്നു. സത്യത്തിൽ എനിക്ക് നിങ്ങളെയെല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്,” എന്നായിരുന്നു ചാഹറിന്റെ വൈകാരികമായ സന്ദേശം.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

തന്റെ പ്രിയ ശിഷ്യന്റെ വൈകാരിക സന്ദേശത്തിന് ധോണി നൽകിയ മറുപടി കേട്ട് ആരാധകർ ഒന്നടങ്കം ചിരിക്കുകയാണ്. “ശരി, പക്ഷേ എനിക്ക് നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല,” എന്നായിരുന്നു ധോണിയുടെ മറുപടി. വിട്ടുുകൊടുക്കാൻ ചാഹറും തയ്യാറായില്ല. “എങ്കിൽ ശരി, ഞാൻ നിങ്ങളെ നേരിട്ട് കാണാൻ വരികയാണ്” എന്ന് ചാഹർ മറുപടി നൽകി. എന്നാൽ പഴയ നായകൻ വിട്ടില്ല: “ഒരിക്കലും ഇങ്ങോട്ട് വരരുത്!” എന്നായിരുന്നു ധോണിയുടെ അടുത്ത മറുപടി.

ദീപക് ചാഹറിനെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും വളർത്തിയെടുക്കുന്നതിൽ ധോണി വഹിച്ച പങ്ക് വളരെ വലുതാണ്. ചാഹർ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് മാറിയപ്പോൾ സി.എസ്.കെ ആരാധകർക്ക് അത് വലിയ സങ്കടമായിരുന്നു. എങ്കിലും മൈതാനത്തിന് പുറത്ത് ഇവർക്കിടയിലുള്ള ഈ രസകരമായ ബന്ധം ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. ശത്രുതയല്ല, മറിച്ച് അങ്ങേയറ്റത്തെ സ്നേഹവും സ്വാതന്ത്ര്യവുമാണ് ഈ കളിയാക്കലുകൾക്ക് പിന്നിലെന്ന് എല്ലാവർക്കുമറിയാം.

Tags: MS Dhonisanju samsonipl 2026deepak chahar
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies