chief election commission officer

പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്; നാളെ ചുമതലയേല്‍ക്കും

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റായി സു​ശീ​ല്‍ ച​ന്ദ്ര ഇന്ന് ചു​മ​ത​ല​യേ​ല്‍​ക്കും‌

​ഡ​ല്‍​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ ചൊ​വ്വാ​ഴ്ച വി​ര​മി​ക്കു​ന്ന സാഹചര്യത്തില്‍ ഒ​ഴി​വി​ലേ​ക്ക് സു​ശീ​ല്‍ ച​ന്ദ്ര​യെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് നി​യ​മി​ച്ചു. ചൊ​വ്വാ​ഴ്ച ...

പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്; നാളെ ചുമതലയേല്‍ക്കും

പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്; നാളെ ചുമതലയേല്‍ക്കും

ഡല്‍ഹി: വിരമിച്ച സുനില്‍ അറോറയ്ക്ക് പകരക്കാരനായി പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ചു. ഇദ്ദേഹം ചൊവ്വാഴ്ച ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ചന്ദ്രയെ ...

കൊറോണ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത; വ​കു​പ്പ് സെ​ക​ട്ട​റി​മാ​രു​ടെ യോ​ഗത്തിൽ പങ്കെടുത്തത് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​ന്നു​ള്‍​പ്പെ​ടെയുള്ള ഉ​ദ്യോ​ഗ​സ്ഥ​ർ

മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ പത്തു മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ...

”ശബരിമല വിഷയം രാഷ്ട്രീയ ചര്‍ച്ചയാകുന്നത് നിരോധിക്കാന്‍ തനിക്ക് അധികാരമില്ല” വിവാദത്തില്‍ വിശദീകരണം നല്‍കി ടിക്കാറാം മീണ, ‘മതവിദ്വേഷം നടത്തിയാല്‍ മാത്രം നടപടി’

വോട്ടര്‍പട്ടിക പുതുക്കൽ; അപേക്ഷകള്‍ ഒരാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശവുമായി ടിക്കാറാം മീണ

കണ്ണൂര്‍: വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച അപേക്ഷകള്‍ ഒരാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്പെഷ്യല്‍ സമ്മറി റിവിഷനുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist