Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

by Brave India Desk
Mar 1, 2021, 01:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ പത്തു മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ സെക്രട്ടറിമാര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

read also: ‘വാക്സീൻ പ്രധാനമന്ത്രിക്കെന്ന് അറിഞ്ഞിരുന്നില്ല’; അഭിമാന നിമിഷമായിരുന്നെന്ന് സിസ്റ്റർ നിവേദിത

Stories you may like

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റായി സു​ശീ​ല്‍ ച​ന്ദ്ര ഇന്ന് ചു​മ​ത​ല​യേ​ല്‍​ക്കും‌

പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്; നാളെ ചുമതലയേല്‍ക്കും

ചീഫ് സെക്രട്ടറിയായി പദവിയില്‍ നിന്ന്​ വിരമിച്ച ഉടനെയാണ്​ രാജസ്ഥാന്‍ സ്വദേശിയായ മേത്ത വിവരാവകാശ കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്​. 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ്​ വിശ്വാസ് മേത്ത. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യം, വിദ്യാഭ്യാസം, റവന്യു, ജലവിഭവ വകുപ്പുകളുടെ മേധാവി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്​.

Tags: chief election commission officerviswas mehta
Share1TweetSendShare

Discussion about this post

Latest stories from this section

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

Next Post

ആ​ന്ധ്രാ പ്ര​ദേ​ശ് മു​ന്‍​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പോ​ലീ​സ് ക​സ്റ്റ​ഡിയി​ല്‍

Latest News

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies