സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല; വിവാഹം, മരണാനന്തരചടങ്ങ്, ആരാധനാലയങ്ങള്‍, തിയേറ്റർ, ഷോപ്പിംഗ് മാൾ, ജിം, ബാർ എല്ലായിടത്തും കർശന നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഇന്നു ചേര്‍ന്ന ...