ഭാരത സംസ്കാരത്തെ ഇല്ലാതാക്കുകയാണ് പുതിയ സഖ്യത്തിന്റെ ലക്ഷ്യം ;അതിന്റെ ഭാഗമാണ് ഉദയ നിധി നടത്തിയ പ്രസ്താവന ഇൻഡിയ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പുഷ്‌കർ സിംഗ് ധാമി.
ഡെറാഡൂൺ : ഭാരത സംസ്കാരത്തെ ഇല്ലാതാക്കുകയാണ് പുതിയ സഖ്യത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമാണ് ഉദയ നിധി നടത്തിയ പ്രസ്താവന, ഇൻഡിയ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ...