അഞ്ചു മുഖ്യമന്ത്രിമാര്‍ രാഷ്ട്രപതിയേക്കാള്‍ ശമ്പളം വാങ്ങുന്നു
ഡല്‍ഹി: രാഷ്ട്രത്തിന്റെ പ്രഥമപൗരന് രാഷ്ട്രപതിയാണെങ്കിലും ശമ്പളത്തിന്റെ കാര്യം വരുമ്പോള്‍ അത്ര ഒന്നാമനല്ല രാഷ്ട്രപതി. കാരണം നാലരലക്ഷം രൂപവരെ മാസ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലുള്ളപ്പോള്‍ വെറും 1.50 ...