അനാഥയായ 16കാരിയായ യുഎഇയിലെത്തിച്ച് വേശ്യാവൃത്തി ; പാസ്‍പോര്‍ട്ട് സംഘടിപ്പിച്ചത് വ്യാജ രേഖകളുണ്ടാക്കി വയസ് തിരുത്തി; ഒരു സ്‍ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ശിക്ഷ
ദുബൈ: 16 വയസുകാരിയായ അനാഥ പെണ്‍കുട്ടിയെ യുഎഇയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് ജയില്‍ ശിക്ഷ . മനുഷ്യക്കടത്ത്, വ്യാജ രേഖകളുണ്ടാക്കല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ...