കുട്ടി ജേണലിസ്റ്റ്; പശുവെങ്കിൽ പശു, മൈക്ക് നീട്ടി കുട്ടി, പ്രതികരിച്ച് പശുവും ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ തുറന്നാൽ ക്യൂട്ട് വീഡിയോകളുടെ ചാകരയാണ്. എന്നാലും ഇവ കാണാതെ ആരും പോവാറില്ല എന്ന് മാത്രം. ചില കുട്ടികളുടെ ക്യൂട്ടനസ് കണ്ടാൽ നമ്മൾ ഒന്ന് നോക്കി ...








