‘പോലീസ് പോലീസിന്റെ പരമാവധി ചെയ്തു, മാദ്ധ്യമ പ്രവർത്തകരുടെ ശുഷ്കാന്തിക്കും അഭിനന്ദനം‘: എഡിജിപി എം ആർ അജിത്കുമാർ
കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ട് പോയ കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിന് പിന്നിൽ പോലീസിന്റെ ഇടപെടലും , മാദ്ധ്യമ പ്രവർത്തകരുടെ ശുഷ്കാന്തിയുമെന്ന് എഡിജിപി എം ആർ അജിത്കുമാർ. ...