കാസർകോഡ് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട നിലയിൽ ; മൃതദേഹം കണ്ടെത്തിയത് വയലിൽ
കാസർകോഡ് : രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാസർകോഡ് ഉപ്പള പച്ചിലംപാറയിലാണ് സംഭവം. പ്രദേശത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് ...