പ്രധാനമന്ത്രിയുടെ നയങ്ങൾക്ക് ഐക്യദാർഢ്യം; കുഞ്ഞിന് ‘ലോക്ക് ഡൗൺ‘ എന്ന് പേര് നൽകി യു പിയിലെ ദമ്പതികൾ
ദെവാരിയ: കൊറോണ വൈറസ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉത്തർ പ്രദേശിലെ ദമ്പതികൾ. യു പിയിലെ ദെവാരിയ ജില്ലയിൽ ഖുംദൂം ഗ്രാമത്തിലെ ഒരു ...