‘വാത്സല്യപൂർവം രണ്ട് പുരുഷന്മാർ അരികിൽ വിളിച്ച് ശരീരത്തിൽ സ്പർശിച്ചു, വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിച്ചു‘: ബാല്യകാലത്തെ തിക്താനുഭവം പങ്കുവെച്ച് കളക്ടർ ദിവ്യ എസ് അയ്യർ
പത്തനംതിട്ട: കുട്ടിക്കാലത്ത് തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ആറ് വയസ്സുള്ളപ്പോൾ ഉണ്ടായ തിക്താനുഭവമാണ് കളക്ടർ പൊതുവേദിയിൽ പങ്കുവെച്ചത്. അതിക്രമങ്ങൾക്ക് ...