ഉറക്കക്കുറവിന് കാരണം നിങ്ങൾ വിചാരിക്കുന്ന കാരണങ്ങൾ മാത്രമല്ല; നിസാരമായി കാണരുത് ഈ പ്രശ്‌നങ്ങളെ
രാത്രിയിലെ ഉറക്കമില്ലായ്മ പലതരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. രാത്രിയിൽ മതിയായ ഉറക്കം ലഭിക്കാത്തത്, നമ്മെ ശാരീരികമായും മാനസികമായും ബാധിക്കുകയും നമ്മുടെ ജീവിതത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ ...