കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ഇനി രക്ഷിതാക്കളുടെ സമ്മതം വേണം; കരട് നിയമങ്ങളില്‍ കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023-ൻ്റെ കരട് നിയമങ്ങൾ അനുസരിച്ച് ഇനിമുതല്‍ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ...