രാഖി കെട്ടി വരുന്ന കുട്ടികളെ സ്കൂളുകൾ ശിക്ഷിച്ചാൽ ഈ നിയമ പ്രകാരം പണി കിട്ടും; താക്കീതുമായി ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി: ഉത്സവ മാസങ്ങളിൽ പരമ്പരാഗത ആഘോഷ വേഷങ്ങളായ രാഖിയും കുറിയും ഇട്ട് കുട്ടികൾ സ്കൂളിൽ വരുന്നത് പതിവാണ്. പൊതുവെ ഭൂരിഭാഗം സ്കൂളുകൾക്കും ഇത് ഒരു വിഷയമാകില്ലെങ്കിലും ചില ...