മുളകുപൊടിയിലും മായം; വീട്ടില്‍ തന്നെ തിരിച്ചറിയാം
എളുപ്പത്തില്‍ മായം കലര്‍ത്താവുന്ന ഒന്നാണ് മുളകുപൊടി. എന്നാല്‍ വളരെ പെട്ടെന്ന് ഇതാര്‍ക്കും തിരിച്ചറിയാനും സാധികക്കില്ല. ഇത്തരത്തില്‍ മായം കലര്‍ത്തുകയോ നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്തതിന്റെ ...