ഇസ്ലാമിന്റെ ചൈനാ വത്കരണം ഒരു അനിവാര്യതയാണ്; ഞങ്ങൾ അത് നടപ്പിലാക്കിയിരിക്കും – മുതിർന്ന ചൈനീസ് ഉദോഗസ്ഥൻ
ബെയ്‌ജിങ്: ചൈനയിലെ മുസ്‌ലിം മത വിഭാഗങ്ങളെ ചൈനീസ് സംസ്കാരത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അങ്ങേയറ്റം അനിവാര്യത ആയിരുന്നുവെന്ന് വ്യക്തമാക്കി ചൈനയിലെ ഷിൻ ജിയാങ് പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥൻ. ചൈനയിലെ ...








