Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇസ്ലാമിന്റെ ചൈനാ വത്കരണം ഒരു അനിവാര്യതയാണ്; ഞങ്ങൾ അത് നടപ്പിലാക്കിയിരിക്കും – മുതിർന്ന ചൈനീസ് ഉദോഗസ്ഥൻ

by Brave India Desk
Mar 8, 2024, 11:12 am IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ബെയ്‌ജിങ്‌: ചൈനയിലെ മുസ്‌ലിം മത വിഭാഗങ്ങളെ ചൈനീസ് സംസ്കാരത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അങ്ങേയറ്റം അനിവാര്യത ആയിരുന്നുവെന്ന് വ്യക്തമാക്കി ചൈനയിലെ ഷിൻ ജിയാങ് പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥൻ. ചൈനയിലെ ഷിൻ ജിയാങ് പ്രവിശ്യയിലെ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന അടിച്ചമർത്തൽ പ്രവർത്തനങ്ങൾ ഒരു അനിവാര്യത ആണെന്ന് വ്യക്തമാക്കി ചൈനീസ് ഉന്നതോദ്യോഗസ്ഥൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്

“സിൻജിയാങ്ങിലെ ഇസ്‌ലാം മതം ചൈനീസ് വത്കരിക്കപ്പെടേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാം, ഇതൊരു അനിവാര്യമായ പ്രവണതയാണ്,” പ്രാദേശിക പാർട്ടി മേധാവി മാ സിംഗ്രുയി മാധ്യമപ്രവർത്തകരോട് പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ആണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ വിഘടന വാദം വളരെ രൂക്ഷമായ പ്രദേശമാണ് ഉയിഗുർ മുസ്ലീങ്ങൾ കൂടുതൽ ഉള്ള ഷിൻ ജിയാങ് പ്രവിശ്യ.

Stories you may like

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

അതെ സമയം ഇസ്ലാം മതത്തോട് മാത്രമല്ല, ബുദ്ധിസം ക്രിസ്ത്യാനിറ്റി തുടങ്ങിയ എല്ലാ മതങ്ങളോടും ചൈനീസ് സംസ്കാരം പിന്തുടരാനും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിധേയത്വം ഉണ്ടായിരിക്കുവാനും ഷി ജിൻ പിംഗ് അടുത്ത കാലത്തായി ആവശ്യപ്പെട്ടിരുന്നു.

ഹ്യൂമൻ റൈറ്റ്‌സ് വാച്ചിൻ്റെ 2023 നവംബറിലെ ഒരു റിപ്പോർട്ട് പ്രകാരം, സിൻജിയാങ്ങിൽ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട പള്ളി അടച്ചുപൂട്ടൽ സംബന്ധിച്ച ചൈനീസ് ഗവൺമെൻ്റിൻ്റെ നടപടികൾ , ഹൂയി മുസ്‌ലിംകളുടെ പ്രദേശമായ നിംഗ്‌സിയ സ്വയംഭരണ പ്രദേശത്തേക്കും ഗാൻസു പ്രവിശ്യയിലേക്കും വ്യാപിച്ചിട്ടുണ്ട്.

Tags: china destroying mosquesislam in china
Share37
Tweet
SendShare

Latest stories from this section

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

ആശങ്ക വേണ്ട, റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കില്ല ; പുടിനുമായി സംസാരിച്ച് ഉറപ്പുവരുത്തിയതായി ട്രംപ്

Latest News

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

ആശങ്ക വേണ്ട, റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കില്ല ; പുടിനുമായി സംസാരിച്ച് ഉറപ്പുവരുത്തിയതായി ട്രംപ്

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology