Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

by Brave India Desk
Aug 28, 2026, 11:15 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് ഇൻ ഇന്ത്യ’ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറി. പുസ്തകത്തിലെ ചില നിർണായക ഭാഗങ്ങളിൽ മാറ്റങ്ങളും വെട്ടിത്തിരുത്തലുകളും വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടെങ്കിലും സോണിയാ ഗാന്ധി ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. പെൻഗ്വിൻ പിന്മാറിയതോടെ പുസ്തകത്തിന്റെ പ്രസാധനാവകാശം ഏറ്റെടുക്കാൻ മറ്റ് പ്രമുഖ പ്രസാധകർ രംഗത്തെത്തിയിട്ടുണ്ട്

പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് ഇന്ത്യയിൽ പുസ്തകം പ്രസിദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള കരാറിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. നവംബർ പത്തിന് അന്താരാഷ്ട്ര തലത്തിൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന പുസ്തകത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു ലക്ഷം കോപ്പികൾ അച്ചടിക്കാനായിരുന്നു പെൻഗ്വിന്റെ ഇംപ്രിന്റായ ആൽഫ്രഡ് എ. നോഫ് പദ്ധതിയിട്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ അപ്രതീക്ഷിത വിയോഗങ്ങൾ സൃഷ്ടിച്ച ആഘാതം, 2004-ൽ പ്രധാനമന്ത്രി പദം നിരസിച്ച നിർണായക തീരുമാനം വരെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സോണിയയുടെ ഏറ്റവും വ്യക്തിപരമായ ഈ പുസ്തകം.

Stories you may like

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന സ്വകാര്യതകൾ മാറ്റിവെച്ച്, തന്റെ കുടുംബത്തെക്കുറിച്ചും ആറ് പതിറ്റാണ്ടുകളായി താൻ കണ്ട രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളെക്കുറിച്ചും ഉള്ള തുറന്നെഴുത്താണ് ഈ ആത്മകഥയെന്ന് സോണിയാ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: sonia gandhiNEW BOOK
Share
Tweet
SendShare

Latest stories from this section

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

Latest News

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology