Wednesday, October 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

by Brave India Desk
Aug 28, 2026, 11:48 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കയുമായുള്ള വ്യാപാര തർക്കം രൂക്ഷമായതോടെ യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് സ്വന്തം രാജ്യത്തെ ഉത്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത് കാനഡയിൽ ശക്തമായ ‘ബൈ കനേഡിയൻ’ മുന്നേറ്റം. കാനഡയ്ക്ക് മേൽ അമേരിക്ക ഉയർന്ന താരിഫുകൾ ചുമത്തിയതിന് പിന്നാലെയാണ് അമേരിക്കൻ നിർമ്മിത വൈനുകൾ, മദ്യങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ പൂർണ്ണമായി ബഹിഷ്കരിക്കാൻ കനേഡിയൻ സർക്കാർ ജനങ്ങളോട് പരസ്യമായി ആവശ്യപ്പെട്ടത്.

പൗരന്മാർ സ്വന്തം രാജ്യത്തെ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അത് അമേരിക്കയ്ക്ക് മേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുമെന്നും കാനഡയിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കാൻ സഹായിക്കുമെന്നും ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്നും വ്യവസായ മന്ത്രി മെലാനി ജോളിയും വ്യക്തമാക്കി. ഉയർന്ന വിലയാണെങ്കിലും വിപണിയിൽ കനേഡിയൻ ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ ഉപഭോക്താക്കൾ വലിയ താല്പര്യം കാണിക്കുന്നതായാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

Stories you may like

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

സാധനങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല, കനേഡിയൻ പൗരന്മാർക്കിടയിൽ അമേരിക്കൻ വിനോദസഞ്ചാരം ബഹിഷ്കരിക്കുന്നതിലും വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. വ്യാപാര യുദ്ധം ശക്തമായതിന് പിന്നാലെ യുഎസിലേക്കുള്ള കനേഡിയൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇത് യുഎസ് അതിർത്തി സംസ്ഥാനങ്ങളിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായതോടെ, കനേഡിയൻ സന്ദർശകരെ ആകർഷിക്കാൻ ന്യൂയോർക്ക് അടക്കമുള്ള സംസ്ഥാനങ്ങൾ പ്രത്യേക ഇളവുകളും ‘ന്യൂയോർക്ക് ലവ്സ് കാനഡ’ പോലുള്ള ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്പന്നങ്ങളിൽ കാനഡയുടെ പതാക മുദ്രയും ദേശീയ ചിഹ്നങ്ങളും ഉൾപ്പെടുത്തി സ്വന്തം രാജ്യത്തെ വ്യാപാരികളും വ്യവസായികളും ഈ സാമ്പത്തിക ദേശീയതയ്ക്ക് ശക്തമായ പിന്തുണയാണ് നൽകുന്നത്.

Tags: usaCANADA
Share
Tweet
Send
Share

Latest stories from this section

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

വിനാശം വിതച്ച് അർണവ് : ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടങ്ങൾ , അഞ്ചുപേർ മരിച്ചു

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ഹർദീപ് സിംഗ് പുരി ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥി ; എൽ. മുരുഗൻ രാജിവച്ച ഒഴിവിൽ പ്രഖ്യാപനവുമായി ബിജെപി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ

അറബ് പാർട്ടികളുടെ പിന്തുണ വേണ്ട, ഇസ്രായേലിൽ ശക്തമായ ഒരു വലതുപക്ഷ സർക്കാർ അധികാരത്തിൽ വരും ; വിജയപ്രതീക്ഷയുമായി നെതന്യാഹു

Latest News

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

വിനാശം വിതച്ച് അർണവ് : ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടങ്ങൾ , അഞ്ചുപേർ മരിച്ചു

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

കുട്ടിക്കാലത്തെ ഓർമ്മകൾ വിറ്റ് ₹1,000 കോടി സാമ്രാജ്യം! | Paper Boat Success Story

കുട്ടിക്കാലത്തെ ഓർമ്മകൾ വിറ്റ് ₹1,000 കോടി സാമ്രാജ്യം! | Paper Boat Success Story

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies