അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ പുറത്താക്കി
ബീജിങ്: അഴിമതിക്കും പാർട്ടി അച്ചടക്ക ലംഘനങ്ങൾക്കുമെതിരെയുള്ള നടപടിയുടെ ഭാഗമായി ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന , സിൻജിയാങ് പ്രവിശ്യയിലെ മുൻ പാർട്ടി മേധാവി മാ ...








