നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യൻ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ചൈന ശ്രമിക്കും; താക്കീതുമായി മൈക്രോസോഫ്ട്
ന്യൂഡൽഹി: ഇന്ത്യയിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെപ്പ് ഫലം അട്ടിമറിക്കാൻ ചൈന നിർമ്മിത ബുദ്ധി അടക്കമുള്ള സങ്കേതങ്ങൾ ഉപയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ...