പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈനയുടെ രഹസ്യനീക്കം; ഇന്ത്യൻ അതിർത്തികളിൽ പാക് സൈനികരെ നിയമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
ഡൽഹി : പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ട്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്‍, ദക്ഷിണ തിയേറ്റര്‍ കമാന്‍ഡുകളില്‍ പാകിസ്ഥാന്‍ സൈനിക ഓഫീസര്‍മാരെ നിയമിക്കുന്നതായാണ് ഇന്റലിജൻസ് ...