ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ
ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികൾ. ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത് തടയാൻ ചൈനയുടെ വ്യോമ പ്രതിരോധത്തിനു കഴിഞ്ഞില്ല. ചൈനയുടെ ...