ചൈനയിലെ പുതിയ അജ്ഞാത രോഗം; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ ആവശ്യമായ ജാഗ്രത സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ട ...








