Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

by Brave India Desk
Apr 5, 2026, 08:05 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ : വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ യുഡിഎഫിനും കോൺഗ്രസ് സ്ഥാനാർത്ഥിയായ ടി എൻ പ്രതാപനും വൻ തിരിച്ചടി. തൃശ്ശൂർ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്കായി കിറ്റ് വിതരണം ചെയ്തു എന്ന് ആരോപിച്ച് ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ വലിയ പ്രതിഷേധം ആയിരുന്നു നടത്തിയിരുന്നത്. സംഭവത്തിൽ കിറ്റ് വിതരണം നടന്നതിന് തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി.

വാടാനപ്പള്ളിയിലെ ചാമ്പ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഇത് സാധാരണ വിൽപ്പനയ്ക്ക് വെച്ചതാണെന്നും വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതാണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ സൃഷ്ടിച്ചു എന്നാരോപിച്ച് ടി എൻ പ്രതാപനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ബിജെപി നേതാവ് ദേവൻ ഗോഡൗണിൽ ഒളിച്ചിരിക്കുന്നു എന്നാരോപിച്ചായിരുന്നു യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ വീടുകൾ സന്ദർശിക്കാനെത്തിയ തങ്ങളെ യുഡിഎഫ് പ്രവർത്തകർ അനാവശ്യമായി തടഞ്ഞുവെക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

Stories you may like

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

കിറ്റ് വിതരണത്തിന് തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് യുഡിഎഫ് ക്യാമ്പിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണം എന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

Tags: udfTN Pratapanvadanappallyvadanappally kit rowBJP
ShareTweetSendShare

Latest stories from this section

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു ; സുരക്ഷ ശക്തമാക്കി സൈന്യം

Latest News

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു ; സുരക്ഷ ശക്തമാക്കി സൈന്യം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

അഭിജീത് ദിപ്കെക്ക് ടൈഫോയ്ഡ് ബാധ ; സമരം തുടരുമെന്ന് പ്രഖ്യാപനം

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

സിജെപി സമരത്തിൽ 2,500 ക്രിമിനലുകൾ ; ക്യാമറ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് പോലീസ് ഡാറ്റാബേസ് ; 15 പുതിയ എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies