പാകിസ്താന് പരിപൂർണ പിന്തുണയുമായി കമ്യൂണിസ്റ്റ് ചൈന; ദീർഘദൂര മിസൈലുകൾ സമ്മാനം, സൈനികവിമാനങ്ങളേകി സഹായിച്ച് തുർക്കിയും
ലാഹോർ: ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് പിന്തുണയേകി ചൈന. പാകിസ്താൻ എല്ലാ കാലത്തെയും സുഹൃത്താണെന്ന് ചൈന വ്യക്തമാക്കി. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാൻ കൂടെയുണ്ടാവുമെന്നും ചൈനീസ് ...