ചൈനീസ് വാക്‌സിനുകള്‍ എടുത്തവര്‍ക്ക് സൗദി അറേബ്യയിൽ വിലക്ക്
യാദ് : ചൈനീസ് വാക്‌സിനുകളായ സിനോവാക്, സിനോഫാം വാക്‌സിനുകള്‍ എടുത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഈ വാക്‌സിനെടുത്ത പാകിസ്ഥാനികളെയാണ് ഏറെ ബാധിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നും, ചൈനീസ് വാക്‌സിനുകളെ ...