ഇന്ത്യയിലെ ഹൈന്ദവതയ്ക്ക് തീവ്ര മുസ്ലീം വര്‍ഗീയത തടയാനായെന്ന് ചൈനീസ് ദേശീയ മാധ്യമം
ബെയ്ജിംഗ്: ഇന്ത്യയിലെ ഹൈന്ദവത രാജ്യത്തിലെ തീവ്ര മുസ്ലീം വര്‍ഗീയതയെ ലഘൂകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി ചൈനീസ് ദേശീയ മാധ്യമം. ഗ്ലോബല്‍ ടൈംസിലെ ലേഖനത്തിലാണ് രാജ്യത്തിലെ ഹൈന്ദവ ആശയങ്ങള്‍ ...