ചൈനീസ് ബെറ്റിംഗ് ആപ്പുകൾക്ക് പൂട്ടിട്ട് ഇഡി; 123 കോടി മരവിപ്പിച്ചു
മുംബൈ: ചൈനീസ് നിയന്ത്രിത ബെറ്റിംഗ്, ലോൺ ആപ്പുകൾക്ക് പൂട്ടിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആപ്പുകളുമായി ബന്ധപ്പെട്ടുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 123 കോടി രൂപ മരവിപ്പിച്ചു. മുംബൈ, ചെന്നൈ, ...