അതിർത്തിയിൽ ചൈന നിർമിത ഡ്രോണിന്റെ സാന്നിദ്ധ്യം ; നിരീക്ഷണം ശക്തമാക്കി സുരക്ഷാസേന
ചണ്ഡീഗഡ് : പഞ്ചാബിൽ ചൈന നിർമിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാസേന. ബോർഡർ സെക്യരുറ്റി ഫോഴ്സും(ബിഎസ്എഫ്) പഞ്ചാബ് പോലീസിന്റെയും നേതൃത്വത്തിലാണ് ഡ്രോൺ കണ്ടെടുത്തത്. പഞ്ചാബിലെ തർൻ തരൺജില്ലയിലെ ...