ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാല്‍ പണം; വന്‍തട്ടിപ്പ്
തിരുവനന്തപുരം: ചൈനീസ് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഫൈവ്സ്റ്റാര്‍ റേറ്റിങ് നല്‍കിയാല്‍ പണം നല്‍കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 26 ലക്ഷം രൂപ തട്ടിയ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് ...








