Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാല്‍ പണം; വന്‍തട്ടിപ്പ്

by Brave India Desk
Oct 26, 2024, 11:00 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ചൈനീസ് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഫൈവ്സ്റ്റാര്‍ റേറ്റിങ് നല്‍കിയാല്‍ പണം നല്‍കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 26 ലക്ഷം രൂപ തട്ടിയ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് നരിക്കുനി പാറന്നൂര്‍ ആരീക്കല്‍ ഹൗസില്‍ അസര്‍ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശി അക്ഷയ (28) എന്നിവരാണ് അറസ്റ്റിലായത്.

Stories you may like

അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

കുളത്തൂര്‍ സ്വദേശിയായ ഷൈന്‍ ആണ് തട്ടിപ്പിന് ഇരയായത്. ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ഫൈവ്സ്റ്റാര്‍ റേറ്റിങ് നല്‍കുന്ന ജോലിയുടെ പരസ്യം ഇന്‍സ്റ്റഗ്രാമില്‍ കണ്ടാണ് ഷൈന്‍ തട്ടിപ്പു സംഘത്തെ സമീപിച്ചത്. ഇങ്ങനെ ചെയ്യുമ്പോള്‍ പണം അക്കൗണ്ടിലേക്ക് കയറുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യഘട്ടത്തില്‍ പതിനായിരം രൂപ അവര്‍ പറഞ്ഞ അക്കൗണ്ടില്‍ നിക്ഷേപിച്ചതിനു പിന്നാലെ തട്ടിപ്പുസംഘം 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്കു നല്‍കി. ഇത്തരത്തില്‍ ഷൈനിന്റെ വിശ്വാസം പിടിച്ചുപറ്റിയ സംഘം പല തവണയായി 26 ലക്ഷത്തോളം രൂപ ഇയാളില്‍നിന്നു തട്ടിയെടുത്തു. പണം ലഭിക്കാതെ വന്നപ്പോള്‍ സാങ്കേതികത്തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടില്‍ സുരക്ഷിതമാണെന്നും ഇവര്‍ ഷൈനിനെ വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാന്‍ സാധിക്കാതായപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കുതയായിരുന്നു.

തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇത്തരത്തില്‍ ഇവര്‍ നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊഴിയൂര്‍ പോലീസ് അറിയിച്ചു. പൊഴിയൂര്‍ എസ്എച്ച്ഒ അബ്ദുള്‍ കലാം ആസാദിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ജയലക്ഷ്മി, സാജന്‍, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: chinese food
Share3TweetSendShare

Latest stories from this section

ഇന്ത്യയിൽ ഗൂഗിളിന്റെ എഐ വിപ്ലവം, വിശാഖപട്ടണത്ത് 1.25 ലക്ഷം കോടിയുടെ നിക്ഷേപം; സെർവറുകളും ഡ്രോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

കോഹ്‌ലിയും സൂര്യയുമല്ല, ഇനി വൈഭവ്; 15-കാരന്റെ ബാറ്റിംഗിൽ വിറച്ച് ഐ.പി.എൽ, അതുല്യ നേട്ടത്തിൽ മുന്നിലുള്ളത് ഇനി അയാൾ മാത്രം

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

Discussion about this post

Latest News

അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

ഇന്ത്യയിൽ ഗൂഗിളിന്റെ എഐ വിപ്ലവം, വിശാഖപട്ടണത്ത് 1.25 ലക്ഷം കോടിയുടെ നിക്ഷേപം; സെർവറുകളും ഡ്രോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ഇന്ത്യയിൽ ഗൂഗിളിന്റെ എഐ വിപ്ലവം, വിശാഖപട്ടണത്ത് 1.25 ലക്ഷം കോടിയുടെ നിക്ഷേപം; സെർവറുകളും ഡ്രോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

15-ാം വയസ്സിൽ കോടീശ്വരൻ; 21-ൽ വിരമിക്കൽ? വൈഭവ് സൂര്യവംശിയെക്കുറിച്ച് വോണും കുക്കും

15-ാം വയസ്സിൽ കോടീശ്വരൻ; 21-ൽ വിരമിക്കൽ? വൈഭവ് സൂര്യവംശിയെക്കുറിച്ച് വോണും കുക്കും

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

പുതിയ വീട്ടിൽ ഡിമാൻഡുകളില്ല; സി.എസ്.കെയിലെ തന്റെ റോളിനെക്കുറിച്ച് സഞ്ജു സാംസൺ; പറഞ്ഞത് ഇങ്ങനെ

പുതിയ വീട്ടിൽ ഡിമാൻഡുകളില്ല; സി.എസ്.കെയിലെ തന്റെ റോളിനെക്കുറിച്ച് സഞ്ജു സാംസൺ; പറഞ്ഞത് ഇങ്ങനെ

കോഹ്‌ലിയും സൂര്യയുമല്ല, ഇനി വൈഭവ്; 15-കാരന്റെ ബാറ്റിംഗിൽ വിറച്ച് ഐ.പി.എൽ, അതുല്യ നേട്ടത്തിൽ മുന്നിലുള്ളത് ഇനി അയാൾ മാത്രം

കോഹ്‌ലിയും സൂര്യയുമല്ല, ഇനി വൈഭവ്; 15-കാരന്റെ ബാറ്റിംഗിൽ വിറച്ച് ഐ.പി.എൽ, അതുല്യ നേട്ടത്തിൽ മുന്നിലുള്ളത് ഇനി അയാൾ മാത്രം

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology