Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

by Brave India Desk
May 10, 2026, 02:49 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കരയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ, കേരളത്തിന്റെ ഭാവിക്കായി നടപ്പിലാക്കേണ്ട അഞ്ച് പ്രധാന പരിഷ്കാരങ്ങളാണ് അദ്ദേഹം തന്റെ ‘വിഷ് ലിസ്റ്റിൽ’ പങ്കുവെച്ചത്.

കേരളത്തിൽ അടുത്ത മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുപ്പുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പുതിയ സർക്കാരിന് ലഭിച്ച അവസരമാണിതെന്ന് സബ് കലക്ടർ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായങ്ങൾ എന്ന നിലയിലാണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.

Stories you may like

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

1. മലപ്പുറം ജില്ലയുടെ വിഭജനം:
മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് പ്രധാന ആവശ്യം. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാകണം ഒരു ജില്ലയുടെ വലിപ്പമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും ഭരണപരമായ എളുപ്പത്തിനും പൊതുജന സൗകര്യത്തിനും വേണ്ടിയുള്ള മികച്ചൊരു നിക്ഷേപമായി ഇതിനെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

2. പെൻഷൻ പ്രായം വർദ്ധിപ്പിക്കുക:
കേരളത്തിലെ ഉയർന്ന ആരോഗ്യനിലവാരവും ആയുർദൈർഘ്യവും പരിഗണിച്ച് പെൻഷൻ പ്രായം 60-ലേക്ക് ഉയർത്തണം. നിലവിലെ 56 വയസ്സിൽ പെൻഷൻ നൽകി തുടങ്ങുന്നത് അബദ്ധമാണെന്നും മിനിമം 58 എങ്കിലും ആക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

3. വിദ്യാഭ്യാസ പരിഷ്കാരം:
മലയാളം മീഡിയം എൽ.പി തലത്തിന് അപ്പുറം കൊണ്ടുപോകരുത്. യു.പി തലം മുതൽ ഇംഗ്ലീഷ് മീഡിയം സാർവത്രികമാക്കണം. കൂടാതെ, സ്കൂളുകളിലെ ഗ്രേഡിംഗ് സംവിധാനം പരിഷ്കരിക്കണം. എ പ്ലസ് (A+) ഉദാരവൽക്കരണം അവസാനിപ്പിക്കണമെന്നും ‘ഓൾ പാസ്’ രീതി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

4. നൈറ്റ് ലൈഫ്:
ടൂറിസം മേഖലയുടെ പുരോഗതിക്കും ഐടി അടക്കമുള്ള സേവന മേഖലയിലെ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം.

Tags: DILIP K KAINIKARA
ShareTweetSendShare

Latest stories from this section

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

Latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology