ഇതെന്ത് മറിമായം! അമേരിക്കയും റഷ്യയും മാത്രമല്ല ഇപ്പോൾ ചൈനക്കും വേണം ഇന്ത്യയെ; തുറന്നു പറഞ്ഞ് ചൈനീസ് വിദേശകാര്യ മന്ത്രാലയം
ബെയ്‌ജിങ്: അമേരിക്കയെയും റഷ്യയെയും ഒരുപോലെ സുഹൃത്തുക്കളാക്കി കൊണ്ട് പോകുന്ന ഇന്ത്യയുടെ മാന്ത്രിക നയതന്ത്രം ലോകം മുഴുവൻ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. എന്നാൽ ഇത് കൊണ്ടും പോരാ, എന്ന് ...