അത്ഭുതപ്പെടാൻ എന്തിരിക്കുന്നു; ഭീകരർ ഉപയോഗിച്ചത് ചൈനീസ് വാർത്താ വിനിമയ സംവിധാനം
ന്യൂഡൽഹി: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ ഭീകരർ ഉപയോഗിച്ചത് ചൈനീസ് വാർത്താ വിനിമയ സംവിധാനം. ആശയവിനിമയത്തിനായി ഉപയോഗിച്ച സാറ്റ്‌ലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്നാണ് ദേശീയ ...