ഓൺലൈൻ ലോൺ ആപ്പുകൾക്ക് പിന്നിൽ ചൈനീസ് സാന്നിദ്ധ്യം; കർശന നടപടികളുമായി റിസർവ് ബാങ്കും എൻഫോഴ്സ്മെന്റും
ഡൽഹി: ഉപഭോക്താക്കളെ അപമാനിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി റിസർവ് ബാങ്ക്. മൊബൈൽ ആപ്പുകൾ വഴി നൽകുന്ന തത്സമയ ലോണുകളുടെ ഫണ്ടിന്റെ സ്രോതസ് അന്വേഷിക്കും. ...