ന്യൂഡിൽസ് പ്രസാദമായി നൽകുന്ന ഭദ്രകാളി ക്ഷേത്രം ; ചൈനയിലൊന്നുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ
കൊൽക്കത്ത : വൈവിധ്യമാർന്ന സംസ്കാരങ്ങളാണ് ഭാരതത്തിന്റെ തനിമ നിലനിർത്തുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും എല്ലാം വ്യത്യസ്തമായ സംസ്കാരങ്ങളും വൈവിധ്യമാർന്ന ജീവിത രീതികളും ആചാരങ്ങളും എല്ലാം ...