ചൈനീസ് ചാരബലൂണിനെ യുഎസ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു; മറ്റൊരു ബലൂൺ ലാറ്റിനമേരിക്കയിൽ; ബൈഡന് എല്ലാം അറിയാമായിരുന്നുവെന്ന് വിമർശനം
വാഷിംഗ്ടൺ: യുഎസിന്റെ ആകാശത്തെത്തിയ ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവച്ച് വീഴ്ത്തി. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ ബലൂൺ എത്തിയപ്പോഴാണ് അമേരിക്കൻ സൈന്യം, യുദ്ധ ...








