എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക
ഓൺലൈനിൽ മകൾക്കായി അന്വേഷണം നടത്തി കോടീശ്വരി. ചൈനയിലാണ് സംഭവം. വയോധികയായ സ്ത്രീ തന്നെ പരിചരിക്കാനാണ് ഓൺലൈനിൽ ഒരു 'മകളെ' തിരയുന്നത്. ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള മാ എന്ന ...










