കടുവയെക്കാണാന്‍ കാശുമടച്ച് കാത്തുനിന്നു, വന്നത് പെയിന്റടിച്ച നായ; വീണ്ടും പറ്റിച്ച് മൃഗശാലക്കാര്‍, വിമര്‍ശനം
ചൗ ചൗ നായ്ക്കുട്ടികളെ പെയിന്റടിച്ച് കടുവകളെപ്പോലെ നിര്‍ത്തി കാഴ്ച്ചക്കാരെ പറ്റിച്ചെന്ന് സമ്മതിച്ച് ചൈനയിലെ മൃഗശാല. സന്ദര്‍ശകരെ കബളിപ്പിച്ചതിന് മുമ്പും ചൈനീസ് മൃഗശാലയ്ക്കെതിരേ കടുത്ത വിമര്‍ശനം ...