ഇന്ന് ചിങ്ങം ഒന്ന്; അതിജീവനത്തിന്‍റെ പാതയിൽ പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍
ഇന്ന് ചിങ്ങം ഒന്ന്. സമ്പല്‍സമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിന്‍റെ തുടക്കം കൂടിയാണ് ഈ ദിനം. കോവിഡ് മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്‍റെതാവട്ടെ വരും കാലമെന്ന പ്രാര്‍ത്ഥനയോടെയാണ് മലയാളികള്‍ പുതുവത്സരത്തിലേക്ക് കടക്കുന്നത്. ...