സ്വിഗ്ഗിയില്‍ നിന്നും വാങ്ങിയത് 4000-ത്തിലധികം പാക്കറ്റ് ചിപ്‌സ്; മൂല്യമേറിയ ഡെലിവറി കൊച്ചിയിൽ നിന്ന്, റിപ്പോര്‍ട്ട് പുറത്ത്
പുതിയ വേഷത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . എല്ലാ വര്‍ഷത്തിന്റെയും അവസാനം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് ...