പൈസക്കാർക്ക് എന്തുമാവാമല്ലോ?:ഷാരൂഖ് ഖാന് വരെ പ്രിയം… ഒന്ന് രുചിക്കാൻ ലക്ഷങ്ങൾ ചെലവാക്കണം; ലോകത്തെ വിലകൂടിയ ചോക്ലേറ്റുകൾ
കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇഷ്ടപ്പെട്ട ഒന്നാണ് ചോക്ലേറ്റ്,ഡാർക്ക് ചോക്ലേറ്റ്,വൈറ്റ് ചോക്ലേറ്റ്,മിൽക്ക് ചോക്ലേറ്റ്,ഡ്രൈഫ്രൂഡ്‌സ് ചോക്ലേറ്റ് അങ്ങനെ അങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും വെറൈറ്റി ചോക്ലേറ്റുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. പോഷകങ്ങളുടെ ...