അദ്ധ്യാപകരുടെ കയ്യിൽ ചെറിയ ചൂരൽ ആവാം : അച്ചടക്കമുണ്ടാകാൻ അവരുടെ നിഴൽമതിയായിരുന്നു: ഹൈക്കോടതി
കൊച്ചി: സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കെതിരേയുള്ള പരാതികളിൽ ഉടനടികേസെടുക്കരുതെന്ന് ഹൈക്കോടതി. അതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണമെന്ന്ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പു ...