49 കുട്ടികളെ കാണാതാകുകയോ മരിക്കുകയോ ചെയ്തു; തകർന്നത് രണ്ട് സ്‌കൂളുകൾ
വയനാട്: മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന് പിന്നാലെ കാണാതെ ആയത് 49 കുട്ടികളെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ...