വെറുതെ അരിഞ്ഞുതള്ളിയാൽ പോരാ; പച്ചമുളക് അരിയുന്ന രീതിയിലും കാര്യമുണ്ടേ…ഗുണങ്ങൾ ചോരാതിരിക്കാൻ ഇങ്ങനെ തന്നെ ചെയ്യണം
എരിവിനോട് അൽപ്പം ഇഷ്ടക്കൂടുതലുള്ളവരാണ് നമ്മൾ മലയാളികൾ. നോൺവെജ് വിഭവങ്ങളാണെങ്കിൽ പറയുകയേ വേണ്ട.. നല്ല എരിവോടെ തന്നെ വേണം വിളമ്പാൻ. അതുകൊണ്ട് തന്നെ നല്ല പച്ചമുളകും കുരുമുളകും കറികളിലും ...